ആകെ പേജ്‌കാഴ്‌ചകള്‍

2010 ഓഗസ്റ്റ് 25, ബുധനാഴ്‌ച

സമര്‍പ്പണം.......

പൊരിവെയിലത്ത് തണലായും.....
പെരുമഴയത്ത് കുടയായും .....
വീഴ്ചകളില്‍ ഊന്നുവടിയായും......
എന്‍റെ തളര്‍ച്ചകളില്‍ ആശ്വസങ്ങള്‍ നല്‍കി...
എന്‍റെ കൂടെ നില്‍കുന്ന എന്‍റെ കറുത്ത,
എന്നാല്‍ നരച്ച ,
എന്‍റെ കാലന്‍കുടയ്ക്ക്.............

4 അഭിപ്രായങ്ങൾ:

  1. സുസ്വാഗതം പ്രിയമുള്ള മന്‍സൂര്‍. ബൂലോകത്ത് നിങ്ങള്‍ വേഗം ശ്രദ്ധ നേടട്ടെ എന്ന് ആശംസിക്കുന്നു. പെരുന്നാള്‍ ആശംസകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മന്‍സൂര്‍ ഭായി, എപ്പോള്‍ ഇവിടെയെത്തി? ഏതായാലും നടയടി ഗംഭീരം!!

    മറുപടിഇല്ലാതാക്കൂ
  3. ഷാബൂ...തുടങ്ങിയിട്ട് ഒരു വര്ഷം കഴിഞ്ഞു. മരിക്കും മുന്‍പ് ഒന്ന് കൂടി നോക്കാന്‍ വന്നതാ....:)))

    മറുപടിഇല്ലാതാക്കൂ