നിശ്വാസങ്ങള്‍...
ഒന്നിനുമല്ല... നിങ്ങളെയൊക്കെ വായിക്കാന്‍ വേണ്ടി മാത്രം....
ആകെ പേജ്‌കാഴ്‌ചകള്‍
2010 ഓഗസ്റ്റ് 25, ബുധനാഴ്‌ച
സമര്‍പ്പണം.......
പൊരിവെയിലത്ത് തണലായും.....
പെരുമഴയത്ത് കുടയായും .....
വീഴ്ചകളില്‍ ഊന്നുവടിയായും......
എന്‍റെ തളര്‍ച്ചകളില്‍ ആശ്വസങ്ങള്‍ നല്‍കി...
എന്‍റെ കൂടെ നില്‍കുന്ന എന്‍റെ കറുത്ത,
എന്നാല്‍ നരച്ച ,
എന്‍റെ കാലന്‍കുടയ്ക്ക്.............
വളരെ പുതിയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)